Join News @ Iritty Whats App Group

ഇരിട്ടി കരിക്കോട്ടക്കരി വലിയപറമ്പും കരിയിലെ പുതുപറമ്പിൽ തോമസ് (ജോയി) അന്തരിച്ചു

ഇരിട്ടി കരിക്കോട്ടക്കരി വലിയപറമ്പും കരിയിലെ പുതുപറമ്പിൽ തോമസ് (ജോയി) അന്തരിച്ചു

കരിക്കോട്ടക്കരി വലിയപറമ്പും കരിയിലെ പുതുപറമ്പിൽ
തോമസ് (ജോയി- 71) അന്തരിച്ചു. ഭാര്യ: മറിയം. മക്കൾ :
ധന്യ, രമ്യ, ധനീഷ്, ദിയ. മരുമക്കൾ : ജെയ്സൺ,
നിഖിൽ, ജിന്റോ, അഞ്ജലി. സംസ്കാരം ചൊവ്വാഴ്ച
ഉച്ചകഴിഞ്ഞ് 3 ന് കരിക്കോട്ടകരി സെന്റ് തോമസ്
പള്ളിയിൽ.

Post a Comment

Previous Post Next Post
Join Our Whats App Group