ദില്ലി: സി. സദാനന്ദന്റെ രാജ്യസഭ നോമിനേഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി ഹൈക്കോടതിയിൽ ഹർജി. സാമൂഹിക സേവനം എന്ന നിലയിൽ സി. സദാനന്ദനെ നോമിനേറ്റ് ചെയ്യാനാകില്ലെന്നാണ് ഹർജിയിലെ വാദം. അഭിഭാഷകൻ സുഭാഷ് തീക്കാടൻ ആണ് ദില്ലി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. സി സദാനന്ദന്റെ യോഗ്യത ചോദ്യം ചെയ്താണ് ഹർജി.
Post a Comment