Join News @ Iritty Whats App Group

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദം; വിവരങ്ങൾ പുറത്തുവിടേണ്ട, വിവരാവകാശ കമ്മീശന്‍ ഉത്തരവ് റദ്ദാക്കി ദില്ലി ഹൈക്കോടതി

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദം സമ്പന്ധിച്ച വിവരങ്ങൾ പുറത്തു വിടേണ്ടെന്ന് ദില്ലി ഹൈക്കോടതി. വിവരാവകാശ കമ്മീഷന്‍ ഉത്തരവ് റദ്ദാക്കിയിരിക്കുകയാണ് കോടതി. പ്രധാനമന്ത്രിയുടെ ബിരുദവുമായി ബന്ധപ്പെട്ട് വലിയ ആരോപണങ്ങളാണ് ഉയര്‍ന്നിരുന്നത്. 1978 ലെ എല്ലാ ബിരുദ സര്‍ട്ടിഫിക്കറ്റുകളും പരിശോധിക്കണം എന്ന ഉത്തരവായിരുന്നു വിവരാവകാശ കമ്മീശന്‍ നല്‍കിയിരുന്നത്. വിവരാവകാശ കമ്മീശന്‍റെ ഈ ഉത്തരവ് ചോദ്യം ചെയ്തു കൊണ്ട് ദില്ലി സര്‍വ്വകലാശാലയാണ് ദില്ലി ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ഫെബ്രുവരിയില്‍ ഇതുമായി ബന്ധപ്പെട്ട വാദങ്ങൾ പൂര്‍ത്തിയായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group