Join News @ Iritty Whats App Group

ഇരിട്ടി എടക്കാനം എടയിൽക്കുന്നിലെ അളോറകുഞ്ഞിരാമൻ നമ്പ്യാർ അന്തരിച്ചു

ഇരിട്ടി എടക്കാനം എടയിൽക്കുന്നിലെ അളോറ
കുഞ്ഞിരാമൻ നമ്പ്യാർ അന്തരിച്ചു




ഇരിട്ടി: എടക്കാനം എടയിൽക്കുന്നിലെ അളോറ
കുഞ്ഞിരാമൻ നമ്പ്യാർ (74) അന്തരിച്ചു. ഭാര്യ:
അംബുജാക്ഷി. സഹോദരങ്ങൾ: കുഞ്ഞികൃഷ്ണൻ,
ഗോവിന്ദൻ ( റിട്ട. എക്സൈസ് ഇൻസ്പെക്ടർ ), രാജൻ,
കാർത്ത്വായനി, മീനാക്ഷി, സാവിത്രി, ജാനകി
(അമൃതാനന്ദമയീമഠം, കൊല്ലം), പരേതയായ പത്മിനി.

Post a Comment

أحدث أقدم
Join Our Whats App Group