ഇരിട്ടി: അയ്യപ്പൻകാവിലെ കനകത്തിടം സർപ്പക്കാവിന്
സമീപം കർണ്ണികാരത്തിൽ കനകത്തിടത്തിൽ നിർമ്മല (70)അന്തരിച്ചു. ഭർത്താവ്: പി. പി. കുഞ്ഞികൃഷ്ണൻ (റിട്ട.എയർഫോഴ്സ്
റിട്ട.പോസ്റ്റൽ അസിസ്റ്റൻ്റ്). മക്കൾ: കെ. സജിത ( അദ്ധ്യാപിക,കോഴിക്കോട്), കെ. സജീഷ് (വിദേശം), കെ.സനീഷ് (വഴുന്നോർ up സ്കൂൾ കീഴൂർ )
മരുമക്കൾ
Kp സുരേഷ്
(ഐ ഇ എൽ ഐ ടി, എൻ ഐ ടി, കോഴിക്കോട്)
പ്രബുദ്ധ (എം ഇ സി, മുഴക്കുന്ന് സി ഡ് എസ് ).
Post a Comment