കുയിലൂർ: കുയിലൂരിലെ ചേണിച്ചേരി വീട്ടിൽ കെ.വി. കല്യാണി അമ്മ (95) അന്തരിച്ചു.
ഭർത്താവ്: പരേതനായ സി.വി. കുഞ്ഞിരാമൻ നമ്പ്യാർ. മക്കൾ: കെ.വി. രാഘവൻ,
ദാമോദരൻ, ശശിധരൻ, മനോഹരൻ, രാജൻ (കച്ചവടം, പടിയൂർ), ലക്ഷ്മി ( വെളിയമ്പ്ര),
ലളിത ( പുന്നാട് ),പരേതനായ ബാലകൃഷ്ണൻ. മരുമക്കൾ: രമണി (ഊരത്തൂർ), രുഗ്മിണി
(കരവൂർ), രാഗിണി (ശ്രീകണ്ഠപുരം), തങ്കമണി (കുയി ലൂർ), ശ്രീജ (കാഞ്ഞിലേരി ),
വിദ്യ (കൊടോളിപ്രം), ധനഞ്ജയൻ ( പുന്നാട് ), പരേതനായ ശങ്കരൻ ( വെളിയമ്പ്ര).
സഞ്ചയനം വ്യാഴാഴ്ച്ച.
Post a Comment