Join News @ Iritty Whats App Group

ഇരിട്ടി കീഴൂർ കണ്ണ്യത്ത് മഠപുരയ്ക്കു സമീപം പയ്യൻവീട്ടിൽ പി.ഷൈമ അന്തരിച്ചു

ഇരിട്ടി കീഴൂർ കണ്ണ്യത്ത് മഠപുരയ്ക്കു സമീപം പയ്യൻ
വീട്ടിൽ പി.ഷൈമ അന്തരിച്ചു



ഇരിട്ടി: കീഴൂർ കണ്ണ്യത്ത് മഠപുരയ്ക്കു സമീപം പയ്യൻ
വീട്ടിൽ പി.ഷൈമ (41) അന്തരിച്ചു. പരേതനായ
വിജയൻറെയും പയ്യൻ നാരായണിയുടെയും
മകളാണ്.
ഭർത്താവ്: ഉണ്ണികൃഷ്ണൻ (കോഴിക്കോട്).
മകൾ:ശ്വോത(വിദ്യാർത്ഥിനി ) സഹോദരങ്ങൾ :ഷെ
ലജ, ഷൈബ. സംസ്കാരം: ഇന്ന് വൈകിട്ട് 2 മണിക്ക്
ചാവശേരി പറമ്പ് നഗരസഭ ശ്മശാനത്തിൽ

Post a Comment

أحدث أقدم
Join Our Whats App Group