الصفحة الرئيسية മട്ടന്നൂർ നെല്ലൂന്നിയിൽ വാഹനാപകടം; സ്‌കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്ക് News@Iritty الأربعاء, أغسطس 27, 2025 0 ഉരുവച്ചാൽ :മട്ടന്നൂർ നെല്ലൂന്നിയിൽ ഉണ്ടായ വാഹനാപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്ക്ഉരുവച്ചാലിലെ വ്യാപാരി അബ്ദുൽ റഹ്മാനാണ് പരിക്കേറ്റത് ഇദ്ദേഹത്തെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
إرسال تعليق