Join News @ Iritty Whats App Group

പേരാവൂർ തെരുവിൽ ടിപ്പറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

പേരാവൂർ തെരുവിൽ ടിപ്പറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

പേരാവൂർ: പേരാവൂർ തെരുവിൽ ടിപ്പറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു ആര്യപ്പറമ്പ് സ്വദേശി പുത്തൻവീട്ടിൽ മിഥുൻരാജാണ് (32) മരിച്ചത് രാവിലെ ഏഴര മണിയോടെയാണ് അപകടo

Post a Comment

أحدث أقدم
Join Our Whats App Group