Join News @ Iritty Whats App Group

ധര്‍മ്മസ്ഥല വിവാദം; തിരച്ചില്‍ സാക്ഷി പറഞ്ഞ പുതിയ പോയിന്‍റില്‍, അസ്ഥിഭാഗങ്ങൾ കിട്ടിയെന്ന് സൂചന

ദില്ലി: ധര്‍മ്മസ്ഥലയില്‍ വീണ്ടും അസ്ഥിഭാഗങ്ങൾ കണ്ടെത്തിയെന്ന് സൂചന. പതിനൊന്നാമത്തെ പോയിന്‍റിൽ നിന്ന് മീറ്ററുകൾ അകലെയാണ് പുതിയ പോയിന്‍റ്. സാക്ഷി ഇതേവരെ ചൂണ്ടിക്കാണിച്ച പോയിന്റുകളിൽ പെടുന്നതല്ല ഈ പോയിന്‍റ്.


ഇന്ന് രാവിലെയാണ് സാക്ഷി പുതിയ പോയിന്‍റ് കാണിച്ചുകൊടുത്തത്. ഡിസിപി അടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥർ കാടിനകത്ത് തുടരുകയാണ് നിലവില്‍. വനം വകുപ്പ് ഉദ്യോഗസ്ഥരും തിരച്ചില്‍ നടക്കുന്ന കാടിനകത്തുണ്ട്. തിരച്ചില്‍ നടക്കുന്ന ഭാഗം അളന്ന് അതിര് തിരിച്ചു കെട്ടിയിരിക്കുകയാണ്.

Post a Comment

Previous Post Next Post
Join Our Whats App Group