ഉളിക്കൽ കേയാപറമ്പിലെ വിമുക്തഭടൻ വർഗ്ഗീസ് കൊട്ടയ്ക്കാട്ട് മൂലയിൽ അന്തരിച്ചു
( 88) അന്തരിച്ചു. ഭാര്യ: മറിയാമ്മ വർഗ്ഗീസ് (ചക്കാല വടക്കേതിൽ
കുടുംബാംഗം, ചെന്നിത്തല). മക്കൾ: ജെസ്സി ജേക്കബ് (സുൽത്താൻ
ബത്തേരി), ആൽബർട്ട് വർഗ്ഗീസ്, ഐൻസ്റ്റീൻ വർഗ്ഗീസ്. മരുമക്കൾ:
പി.വി. ജേക്കബ്, വി.വി. ജിൻസി. സംസ്കാരം ഞായറാഴ്ച (03-08) ഉച്ചക്ക്
12 മണിക്ക് എരുത്കടവ് സെൻറ് ജോർജ്ജ് ഓർത്തഡോക്സ് സിറിയൻ
പള്ളി സെമിത്തേരിയിൽ.
إرسال تعليق