ഇരിട്ടി ആറളം കീച്ചേരി മാങ്ങാട്ടില്ലത്തെ നങ്ങേലി അന്തർജനം അന്തരിച്ചു
(95) അന്തരിച്ചു. ഭാർത്താവ്: കീച്ചേരി മഹാവിഷ്ണു ക്ഷേത്രത്തിൽ
മേൽശാന്തിയായിരുന്ന പരേതനായ കീച്ചേരി മാങ്ങാട്ടില്ലത്ത് സുബ്രഹ്മണ്യൻ
നമ്പൂതിരി.മകൻ; നാരായണൻ നമ്പൂതിരി. മരുമകൾ ; തങ്കമണി
അന്തർജനം.സഞ്ചയനം ശനിയാഴ്ച്ച.
Post a Comment