Join News @ Iritty Whats App Group

ഇരിട്ടി കോളിത്തട്ടിലെ പരേതനായ മുള്ളൻകുഴി സ്കറിയുടെ ഭാര്യ മറിയാമ്മ അന്തരിച്ചു


ഇരിട്ടി: കോളിത്തട്ടിലെ പരേതനായ മുള്ളൻകുഴി സ്കറിയുടെ
ഭാര്യ മറിയാമ്മ ( 91) അന്തരിച്ചു. മക്കൾ :മോളി, സാലമ്മ,
പരേതനായ തങ്കച്ചൻ. മരുമക്കൾ: ഫിലിപ്പോസ് വടശ്ശേരി,
ജോസ് വലിയകുളം, കുഞ്ഞുമോൾ മുള്ളൻകുഴി. സംസ്കാരം
വ്യാഴാഴ്ച്ച
വൈകിട്ട് 3 മണിക്ക് കോളിത്തട്ട് മലങ്കര സെൻറ് ജോർജ്
പള്ളി സെമിത്തേരിയിൽ.

Post a Comment

Previous Post Next Post
Join Our Whats App Group