ഇരിട്ടി കുന്നോത്ത് മരം വീണകണ്ടിയിലെ തോമസ്
കുളത്തിങ്കൽ അന്തരിച്ചു
ഇരിട്ടി: കുന്നോത്ത് മരം വീണകണ്ടിയിലെ തോമസ്
കുളത്തിങ്കൽ (59) അന്തരിച്ചു. ഭാര്യ: മിനി. മക്കൾ:
നിമി, സിമി, സിനി, സിജി
മരുമക്കൾ: വിനീത്, ജിനീഷ്, ജിജിൻ. സംസ്കാരം
ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് കുന്നോത്ത് സെന്റ്
തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ.
إرسال تعليق