റോഡ് മുറിച്ചു കടക്കവേ വാഹനമിടിച്ച് ഗുരുതര പരിക്കേറ്റ് ചികിൽസയിലായിരുന്ന ഉളിയിൽ സ്വദേശി മരിച്ചു
ഇരിട്ടി:റോഡ് മുറിച്ചു കടക്കവേ വാഹനമിടിച്ച് ഗുരുതര പരിക്കേറ്റ് ചികിൽസയിലായിരുന്ന ഉളിയിൽ സ്വദേശി മരിച്ചു.ഉളിയിൽ കല്ലേരി ക്കലിലെ ടി.പി. അഹമ്മദ് കുട്ടി ആണ് മരിച്ചത്.ഒരു മാസം മുമ്പ് ഇരുപത്തിഒന്നാം മൈലിൽ വെച്ച് റോഡ് മുറിച്ചു കടക്കവേ വാഹനമിടിച്ച് ഗുരുതര പരിക്കേറ്റ് ചികിൽസയിലായിരുന്നു. മംഗലാപുരം തേജസ്വിനി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
إرسال تعليق