Join News @ Iritty Whats App Group

ഇരിട്ടി ആറളം കൊടുവളം കരക്കാട്ട് ഹൗസിൽ പൊയിലൻ മൊയ്തീൻ ഹാജി നിര്യാതനായി

ഇരിട്ടി: ആറളം കൊടുവളം കരക്കാട്ട് ഹൗസിൽ പൊയിലൻ മൊയ്തീൻ ഹാജി ( 90 ) നിര്യാതനായി.

ആദ്യകാല ആറളം കോൺഗ്രസ് പ്രവർത്തകനായിരുന്നു.

പരേതരായ അബ്ദുല്ലയുടെയും ഖദീജയുടേയും മകനാണ്.

ഭാര്യ: പരേതയായ കുറ്റ്യാലിപ്പുറത്ത് ഖദീജ

മക്കൾ: ഖാലിദ് കളറോഡ് (ദുബൈ ) , സുബൈദ , അഷ്റഫ് ആറളം (ഖത്തർ കെഎംസിസി സംസ്ഥാന സെക്രട്ടറി) , ആയിഷ ഇരിട്ടി , റഷീദ് , അഷ്കർ (ഖത്തർ കെഎംസിസി ) , 

മരുമക്കൾ: ഷർമിന കളറോഡ് , അബ്ദുല്ല , ഷഫീന കാവുംപടി , നാസർ മുണ്ടേരി ഇരിട്ടി , ജമീല പെരിയത്തിൽ, സബീദ കൂത്തുപറമ്പ്

സഹോദരന്മാർ: നബീസു , അലീമ ,ഫാത്തിമ ,സൈനബ, മായിൻ ,

Post a Comment

Previous Post Next Post
Join Our Whats App Group