ജില്ലയിൽ വിവിധ റൂട്ടുകളിൽ നടത്തിവന്ന
സ്വകാര്യ ബസ് പണിമുടക്ക് പിൻവലിച്ചു
സ്വകാര്യ ബസ് പണിമുടക്ക് പിൻവലിച്ചു.
ബസ് കണ്ടക്ടർക്ക് മർദ്ദനമേറ്റ സംഭവത്തിൽ
കണ്ണൂർ ജില്ലയിലെ വിവിധ റൂട്ടുകളിൽ നടത്തിവന്ന
സ്വകാര്യ ബസ് പണിമുടക്ക് പിൻവലിച്ചു.
ബസ് തൊഴിലാളികൾ, സംയുക്ത തൊഴിലാളി
യൂണിയൻ, ബസ് ഉടമകൾ എന്നിവർ തലശേരി
എസിപിയുടെ സാന്നിധ്വത്തിൽ നടത്തിയ
ചർച്ചയിലാണ് പണിമുടക്ക് പിൻവലിച്ചത്
إرسال تعليق