Join News @ Iritty Whats App Group

ഇരിട്ടി കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ അതിര്‍ത്തി ചെക്‌പോസ്റ്റില്‍ പോലീസിന്റെ ദേഹ പരിശോധനക്കിടെ യാത്രികന്‍ പുഴയിലേക്ക് എടുത്തുചാടി

ഇരിട്ടി കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ അതിര്‍ത്തി ചെക്‌പോസ്റ്റില്‍ പോലീസിന്റെ ദേഹ പരിശോധനക്കിടെ യാത്രികന്‍ പുഴയിലേക്ക് എടുത്തുചാടി

ഇരിട്ടി കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ ചെക്കിങ്ങിനിടെ മൂന്നങ്ങ് സംഘത്തിൽ ഒരാൾ പുഴയിലേക്ക് എടുത്തുചാടിയിരിക്കുന്നു തലശ്ശേരി സ്വദേശി റഹീം എന്ന ആളാണ് പുഴയിലേക്ക് എടുത്തുചാടിയത്. ഫയർഫോഴ്സും പോലീസും വെള്ളത്തിൽ പരിശോധിക്കുന്നു

Post a Comment

أحدث أقدم
Join Our Whats App Group