ഇരിട്ടി - തലശ്ശേരി റൂട്ടിൽസ്വകാര്യ ബസ് പണിമുടക്ക്;തലശ്ശേരി ബസ് സ്റ്റാന്റ് വഴി സർവീസ് നടത്തുന്ന ജില്ലയിലെമുഴുവൻ സ്വകാര്യ ബസ്സുകളും ഇന്ന് പണിമുടക്കുകയാണ്
പാനൂർ പെരിങ്ങത്തൂരിൽ വച്ച് ഓടുന്ന സ്വകാര്യ ബസിൽകണ്ടക്ടറെ മർദ്ദിച്ച സംഭവത്തിൽ മുഴുവൻ പ്രതികളെയുംഅറസ്റ്റു ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് ഇന്ന് രാവിലെമുതൽ തലശ്ശേരി ഭാഗത്തേക്ക് സർവിസ് നടത്തുന്ന സ്വകാര്യബസ് സർവീസ് നിർത്തിവെച്ച് പ്രതിഷേധം തുടങ്ങിയത്.തലശ്ശേരി ബസ് സ്റ്റാന്റ് വഴി സർവീസ് നടത്തുന്ന ജില്ലയിലെമുഴുവൻ സ്വകാര്യ ബസ്സുകളും ഇന്ന് പണിമുടക്കുകയാണ്.
إرسال تعليق