ഇരിട്ടി:കീഴ്പ
ളളി പുതിയങ്ങാടിയിലെ ജോസഫ്വട്ടുകുളത്തിൽ(അഞ്ഞൂഞ്ഞ്-55) അന്തരിച്ചു. ഭാര്യ: സെലിൻ
ചെറുപറമ്പിൽ. മക്കൾ: എയ്ഞ്ചൽ, ഗ്ലോറിയ, സാമുവൽ. സഹോദരങ്ങൾ :
തോമസ്, ജോർജ്, ജേക്കബ്, റോസമ്മ മേരി, സ്മിത. സംസ്കാരം ചൊവ്വാഴ്ച
രാവിലെ 11 ന് മങ്ങോട് സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.
'
إرسال تعليق