Join News @ Iritty Whats App Group

എടത്തൊട്ടി ഡിപോള്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ 16 ല്‍ 11 സീറ്റിലും എസ്എഫ്‌ഐ എതിരില്ലാതെ വിജയിച്ചു

കക്കയങ്ങാട്; ബുധനാഴ്ച നടന്ന സൂക്ഷ്മ പരിശോധനയില്‍ യു ഡി എടത്തൊട്ടി ഡിപോള്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ 16 ല്‍ 11 സീറ്റിലും എസ്എഫ്‌ഐ എതിരില്ലാതെ വിജയിച്ചു എഫ് സ്ഥാനാര്‍ത്ഥികളായ 11 പേരുടെ പത്രിക തള്ളിയതോടുകൂടിയാണ് എസ്എഫ്‌ഐ 5 മേജര്‍ സീറ്റുകളിലടക്കം 11 സീറ്റുകളില്‍ വിജയിച്ചത്.


അവശേഷിക്കുന്ന അഞ്ച് സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 26 ന് നടക്കും. വിജയികളെ എസ് എഫ് ഐ പേരാവൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group