الصفحة الرئيسية കൊട്ടിയൂര്‍-പാല്‍ചുരം റോഡില്‍ ഗതാഗതം പുന:സ്ഥാപിച്ചു;രാത്രിയാത്രയ്ക്ക് നിയന്ത്രണം News@Iritty الثلاثاء, يوليو 22, 2025 0 കൊട്ടിയൂര്‍-പാല്‍ചുരം റോഡില്‍ ഗതാഗതം പുന:സ്ഥാപിച്ചുമണ്ണിടിച്ചില് മൂലമുണ്ടായ തടസ്സം നീക്കിയതിനാല്‍ കൊട്ടിയൂര്‍ - പാല്‍ചുരം റോഡിലൂടെയുള്ള ഗതാഗതം പുന:സ്ഥാപിച്ചതായി അറിയിക്കുന്നു.എന്നാല്‍ രാത്രിയാത്രയ്ക്ക് നിയന്ത്രണം ഉണ്ടായിരിക്കും.
إرسال تعليق