Join News @ Iritty Whats App Group

ഇരിട്ടി പായം വട്ട്യറയിലെ കണ്ണോത്തുംകണ്ടി പ്രമോദ് നിര്യതനയി

ഇരിട്ടി പായം വട്ട്യറയിലെ കണ്ണോത്തുംകണ്ടി കെ.കെ. പ്രമോദ് നിര്യതനയി
 

ഇരിട്ടി: പായം വട്ട്യറയിലെ കണ്ണോത്തുംകണ്ടി കെ.കെ. പ്രമോദ് (48) അന്തരിച്ചു.
പരേതനായ ബാലൻ്റെയും ദേവിയുടെയും മകനാണ്. ഭാര്യ: റോസ്ന. മക്കൾ:
വേദപ്രമോദ്, വൈഗ പ്രമോദ് (ഇരുവരും ഇരിട്ടി ഹയർ സെക്കൻററി സ്കൂൾ
വിദ്യാർത്ഥികൾ). സഹോദരി: കെ.കെ.പ്രേമ (വയത്തൂർ).

Post a Comment

Previous Post Next Post
Join Our Whats App Group