Join News @ Iritty Whats App Group

ഇരിട്ടി എടക്കാനം വ്യൂ പോയിന്റിലേക്കുള്ള പ്രവേശനം നാട്ടുകാർ തടഞ്ഞു

ഇരിട്ടി: എടക്കാനം വ്യൂ പോയിന്റിലേക്കുള്ള
പ്രവേശനം നാട്ടുകാർ തടഞ്ഞു
ഗേറ്റ് അടച്ചും കയർ
കെട്ടിയുമാണ് തടഞ്ഞിരിക്കുന്നത്.


ഇന്നലെ എടക്കാനം റിവർവ്യൂ പോയിന്റിൽ 3 വാഹനങ്ങളിലായി എത്തിയ അക്രമികൾ നാട്ടുകാരെ ആക്രമിച്ചിരുന്നു.പരിക്കേറ്റ എടക്കാനം സ്വദേശികളായ സുജിത്ത്, ഷാജി. കെ, ജിതേഷ് എന്നിവരെ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 


അക്രമികൾ സഞ്ചരിച്ച ഒരു വാഹനം എടക്കാനത്ത് ആക്സിഡന്റിൽ പെട്ടു കിടപ്പുണ്ട്. 
എടക്കാനം റിവർവ്യൂ പോയിന്റിൽ ഞായറാഴ്ച സന്ധ്യ യോടെ എത്തിയ ഇരു ടീമുകൾ വാക്കേറ്റം ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് 3 വാഹനങ്ങളിലായി പുറമെ നിന്നെത്തിയ അക്രമികൾ നാട്ടുകാരെ ആക്രമിച്ചത്.

Post a Comment

أحدث أقدم
Join Our Whats App Group