ഇരിട്ടി എടക്കാനം പാലാപറമ്പിലെ ചൈത്രം നിവാസിൽ
എസ്.ജി.വിസിന നിര്യാതയായി
എസ്.ജി.വിസിന (40) അന്തരിച്ചു. റിട്ട. അധ്യാപകൻ
മീത്തലെ പുന്നാട്ടെ വേണു ഗോപാലന്റെയും പരേതയായ
പി.പി. വസന്തയുടെയും മകളാണ്. ഭർത്താവ്: ലിമ
(വോഡാഫോൺ,ഡൽഹി). മക്കൾ: വൈഗ,
ചൈത്ര
(ഇരുവരും കുന്നോത്ത് ബെൻ ഹിൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ
വിദ്യാർത്ഥികൾ). സഹോദരങ്ങൾ: വേവാസ് (ഗൾഫ്), വിമിത
(അധ്യാപിക, ചെറുപുഴ ജെഎം യു പി സ്കൂൾ). സംസ്കാരം
വ്യാഴാഴ്ച്ച രാവിലെ 9 മണിക്ക് മീത്തലെ പുന്നാട് തറവാട്ട്
വീട്ടുവളപ്പിൽ.
Post a Comment