Join News @ Iritty Whats App Group

കുയിലൂരിലെ പുതിയാറമ്പൻ വീട്ടിൽ മഞ്ഞക്കര ശ്രീധരൻ നിര്യാതനായി

ഇരിട്ടി : കുയിലൂരിലെ പുതിയാറമ്പൻ വീട്ടിൽ മഞ്ഞക്കര ശ്രീധരൻ
(78 ) അന്തരിച്ചു. പരേതനായ കുഞ്ഞിക്കണ്ണന്റേയും യശോദയുടേയും
മകനാണ് .ഭാര്യ: പുതിയാറമ്പൻ ഓമന. മക്കൾ: സനൂജ, സരിത, രമ്യ
( മാതൃഭൂമി ഏജന്റ് മാലൂർ), സൗമ്യ (വനിത ബേങ്ക് തലമുണ്ട്). മരുമക്കൾ:
സി. സനൽ (എടക്കാനം), പി.ബിബേഷ് (മാലൂർ ), പ്രഭീഷ് വണ്ടായി (മാലൂർ)
(മാതൃഭൂമി ഫീൽഡ് പ്രമോട്ടർ ) കെ.പി.റിജേഷ് (തലമുണ്ട്). സഹോദരങ്ങൾ:
മനോഹരൻ (കരവൂർ ), ബാബു (പുന്നാട് ), ബിജു (കരവൂർ), വനജ
(നെല്ലിക്കാംപൊയിൽ ), പുഷ്പ (കരവൂർ). സംസ്കാരം വ്യാഴാഴ്ച്ച രാവിലെ 10 ന്
പൊറോറ നിദ്രാലയത്തിൽ

Post a Comment

Previous Post Next Post
Join Our Whats App Group