ഇരിട്ടി: പായം മുക്കിലെ സിന്ധു നിവാസിൽ ടി.ലീന(42) അന്തരിച്ചു. കീഴൂർ വനിതാ സഹ. സംഘം സെക്രട്ടറിയാ യിരുന്നു.
പായം കരിയാലിലെ എം.ഗോപാലൻ്റെയും പരേതയായ പദ്മിനി യുടെയും മകളാണ്.
ഭർത്താവ്:എൻ.സുധീർ കുമാർ (ഡെലിഷ്യ കേക്സ്, പഴയ ബസ് സ്റ്റാൻ്റ്,ഇരിട്ടി )
മക്കൾ :ആരോമൽ (ഇരിട്ടി ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥി ) ,മാളവിക (എടൂർ സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥിനി )
സഹോദരങ്ങൾ:ടി.ലത, ടി.ലേഖ , ടി.അനിലേഷ്,
സംസ്കാരം:ചൊവ്വാഴ്ച്ച പകൽ 2 മണിക്ക് ചാവശേരി പറമ്പ് നഗരസഭ പൊതുശ്മ ശാനത്തിൽ
Post a Comment