Join News @ Iritty Whats App Group

വെള്ളപ്പൊക്കം ഉണ്ടാകാൻ സാധ്യതയുണ്ട് ജാഗ്രതാ പാലിക്കുക

വെള്ളപ്പൊക്കം ഉണ്ടാകാൻ സാധ്യതയുണ്ട് ജാഗ്രതാ പാലിക്കുക

പായം, വിളമന, കരിക്കോട്ടക്കരീ, അയ്യങ്കുന്ന് വില്ലേജുകളിൽ തുടര്‍ച്ചയായുള്ള മഴ കാരണം വെള്ളപ്പൊക്കം ഉണ്ടാകാൻ സാധ്യതയുണ്ട്.

ബാവലി പുഴയിൽ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്‌.

പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. 

ഔദ്യോഗിക സംവിധാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.


Post a Comment

Previous Post Next Post
Join Our Whats App Group