Join News @ Iritty Whats App Group

മാക്കൂട്ടം ചുരം റോഡിൽ ഗതാഗത തടസ്സം



മാക്കൂട്ടം ചുരം റോഡിൽ ഗതാഗത തടസ്സം.
റോഡിന് കുറുകെ മരം വീണതിനെ തുടർന്നാണ്
ഗതാഗത തടസ്സം ഉണ്ടായത് ഇരിട്ടിയിൽ നിന്ന്
ഫയർഫോഴ്സ് എത്തി മരം മുറിച്ചു
നീക്കുവാനുള്ള ശ്രമം ആരംഭിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group