കണ്ണൂർ | വാഹനാപകടത്തില്‍ പരുക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന യുവ പണ്ഡിതന്‍ മരിച്ചു.
എസ് എസ് എഫ് കയരളം സെക്ടർ സെക്രട്ടറി പാലത്തുങ്കരയിലെ ഹാഫിള് സ്വബീഹ് നൂറാനി (22) ആണ് മരിച്ചത്. നാല് ദിവസം മുമ്ബാണ് അപകത്തില്‍പ്പെട്ടത്.
പാലത്തുങ്കരയിലെ അബ്‌ദുല്‍ അസീസ് സഖാഫിയുടെയും കാലടി പാറയിലെ റാബിയയുടെയും മകനാണ്. കോഴിക്കോട് കാരന്തൂർ മർകസ് ശരീഅത്ത് കോളജ് വിദ്യാർഥിയാണ്.
സഹോരങ്ങള്‍: റസാന, നഫീസത്തുല്‍ മിസ് രിയ. ഖബറടക്കം നാളെ കാലടി ജുമാമസ്‌ജിദ് ഖബർസ്ഥാനില്‍.
إرسال تعليق