الصفحة الرئيسية ഇരിട്ടി വട്ട്യറ കരിയാലിലെ ചാലാടൻ പുരുഷോത്തമൻ നിര്യാതനായി News@Iritty الأربعاء, يوليو 16, 2025 0 ഇരിട്ടി വട്ട്യറ കരിയാലിലെ ചാലാടൻ പുരുഷോത്തമൻ നിര്യാതനായിഇരിട്ടി: വട്ട്യറ കരിയാലിലെ ചാലാടൻ പുരുഷോത്തമൻ(74)അന്തരിച്ചു. ഭാര്യ: സുമതി. മക്കൾ: ശ്രുതി,പരേതനായസുബിൻ. സഹോദരങ്ങൾ: ഹേമലത ( കുടുക്കി മെട്ട ),ശൈലജ (കൂത്തുപറമ്പ്), നിഷ (കരിയാൽ ).
إرسال تعليق