ഇരിട്ടി: കിളിയന്തറയിലെ തോമസ് കല്ലൂർ (103)അന്തരിച്ചു.
ഭാര്യ: മേരി. മക്കൾ : വില്ലി മാത്യു (ഗോഹട്ടി), ജോസ്(കുന്നോത്ത്),
ജോൺ (ബംഗളൂരു), ജോർജ്(കാക്കയങ്ങാട് ), സിസ്റ്റർ.സിസിലി
(എം എസ് എം എച്ച് സി ആസാം), ജോസഫ്(മൈസൂരു),
ഫാ.ഡോ. സ്കറിയ കല്ലർ (റോം ), സെലിൻ ബാബു (യു എസ്
എ), പോൾ (കിളിയന്തറ). മരുമക്കൾ: ജിൻ മാത്യു, ഫിലോമിന,
മാർഗരറ്റ്, ത്രേസ്യ, ജോൺ ബാബു, മിനി പോൾ. സംസ്കാരം
ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കിളിയന്തറ സെന്റ് മേരീസ്
ദേവാലയത്തിൽ.
إرسال تعليق