പേരാവൂരിലെ ദ്രൗപതി ടെക്സ്റ്റൈൽസ് ഉടമ കോട്ടയൻ ആനന്ദൻ അന്തരിച്ചു
പേരാവൂർ : പേരാവൂരിലെ ദ്രൗപതി ടെക്സ്റ്റൈൽസ് ഉടമ കോട്ടയൻ ആനന്ദൻ (59) അന്തരിച്ചു.
ഭാര്യ: അജിത.
മക്കൾ: വിഷ്ണു,അഞ്ജു.
മരുമക്കൾ: മേഘ,ശരത്ത്.
സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് വെള്ളർവള്ളി ശ്മശാനത്തിൽ.
ദ്രൗപതി ടെക്സ്റ്റയിൽസ് ഉടമ ആനന്ദന്റെ നിര്യാണത്തിൽ അനുശോചിച്ച് പേരാവൂർ ടൗണിൽ ഇന്ന് ഉച്ചക്ക് ഒരു മണി മുതൽ നാലു മണി വരെ കടകളടച്ച് ഹർത്താലാചരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.
إرسال تعليق