Join News @ Iritty Whats App Group

ഇരിട്ടി പുന്നാട് ലക്ഷ്മി നിവാസിൽ ഹരിജയന്തൻ നമ്പൂതിരി അന്തരിച്ചു.

ഇരിട്ടി പുന്നാട് ലക്ഷ്മി നിവാസിൽ ഹരിജയന്തൻ നമ്പൂതിരി അന്തരിച്ചു.

ഇരിട്ടി: പുന്നാട് ലക്ഷ്മി നിവാസിൽ (ചാലിൽപോക്കിൽ)
ഹരിജയന്തൻ നമ്പൂതിരി (83 ) അന്തരിച്ചു. ഭാര്യ: മീനാക്ഷി
ടീച്ചർ (റിട്ട. പ്രഥമാധ്യാപിക, പെരുമ്പറമ്പ് യു പി സ്കൂൾ).
മക്കൾ: ലിനേഷ്, (ജില്ല മനേജർ വെബ്കോ, കണ്ണൂർ), ലിഷ
(ടീച്ചർ,വാഴുന്നവേർസ് യു പി സ്കൂൾ), മരുമക്കൾ: മണീന്ദ്രൻ
(റിട്ട. പ്രഥമാധ്യാപകൻ, പുന്നാട് എൽപി സ്കൂൾ), സോന
(അധ്യാപിക,വാണിവിലാസം എൽ സ്കൂൾ). സംസ്കാരം ഇന്ന്
2.30 ന് പയ്യാമ്പലത്ത് .. ഭാര്യ: മീനാക്ഷി ടീച്ചർ (റിട്ട. പ്രഥമാധ്യാപിക, പെരുമ്പറമ്പ് യു പി സ്കൂൾ).
മക്കൾ: ലിനേഷ്, (ജില്ല മനേജർ വെബ്കോ, കണ്ണൂർ), ലിഷ
(ടീച്ചർ,വാഴുന്നവേർസ് യു പി സ്കൂൾ), മരുമക്കൾ: മണീന്ദ്രൻ
(റിട്ട. പ്രഥമാധ്യാപകൻ, പുന്നാട് എൽപി സ്കൂൾ), സോന
(അധ്യാപിക,വാണിവിലാസം എൽ സ്കൂൾ). സംസ്കാരം ഇന്ന്
2.30 ന് പയ്യാമ്പലത്ത് .

Post a Comment

أحدث أقدم
Join Our Whats App Group