ഇരിട്ടി: കനത്ത മഴയില്‍ ഇരിട്ടി ആറളം ഫാം ആദിവാസി മേഖല വെള്ളപ്പൊക്ക കെടുതിയില്‍. നിലവില്‍ 50 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
ഇവർക്ക് ദുരിതാശ്വാസ കാംപുകള്‍ തുറന്നു. ചിലയിടങ്ങളില്‍ പുഴ ഗതി മാറി ഒഴുകിയതിനാല്‍ പലയിടങ്ങളിലും വെള്ളം കയറി. നിരവധി വീടുകള്‍ വെള്ളത്തില്‍ മുങ്ങി.
إرسال تعليق