Join News @ Iritty Whats App Group

സലാലയിൽ ചികിത്സയിലായിരുന്ന ഉരുവച്ചാൽ സ്വദേശി മരണപ്പെട്ടു.

സലാലയിൽ ചികിത്സയിലായിരുന്ന ഉരുവച്ചാൽ സ്വദേശി മരണപ്പെട്ടു.




 സലാല: മട്ടന്നൂർ ഉരുവച്ചാൽ കയനി സ്വദേശിയായ അനിൽ കുമാർ (59) സലാലയിൽ അന്തരിച്ചു. കഴിഞ്ഞ രണ്ട് ആഴ്ച‌യായി പക്ഷാഘാതം അനുഭവപ്പെട്ടതിനെ തുടർന്ന് സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നീട് ആരോഗ്യനില മോശമായതോടെയാണ് മരണം സംഭവിച്ചത്.
അഞ്ജനം കുഴിക്കൽ വീട്ടിൽ പുത്തൻവീട് അനിൽ കുമാർ 15 വർഷത്തിലേറെയായി സാദ് അൽ മഹയിലെ ഒരു പൊട്രോൾ പമ്പിൽ ജോലി ചെയ്തുതുവരികയായിരുന്നു. ഭാര്യ റീജ, ഒരു മകനും മകളുമുണ്ട്

Post a Comment

أحدث أقدم
Join Our Whats App Group