ഇരിട്ടി ആറളം പന്നിമൂലയിലെ നെല്ലിയോടൻ ലക്ഷ്മിയമ്മ നിര്യാതയായി
അന്തരിച്ചു. ഭർത്താവ്: പരേതനായ പുലരി കുട്ടിരാമൻ നമ്പ്യാർ. മക്കൾ:
ദിനേശൻ, ലീല, ഭാർഗ്ഗവി,ഗൗരി, പരേതനായ അശോകൻ. മരുമക്കൾ:
പ്രീത ( ആലത്തുപറമ്പ്), കുഞ്ഞനന്തൻ, മുകുന്ദൻ ( ഉളിക്കൽ).
സംസ്കാരം ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ
إرسال تعليق