ഇരിട്ടി വള്ള്യാട് ചെറുവോട്ടെ പുതിയ വീട്ടിൽ നാരായണക്കുറുപ് അന്തരിച്ചു
(വടകര നാരായണൻ 85) അന്തരിച്ചു. ഭാര്യ: കമലാക്ഷി. മക്കൾ:
സുരേന്ദ്രൻ (ദില്ലി), ബിജു (പെയിൻ്റർ), സുനിത, മിനി ( യൂണിയൻ
ബാങ്ക്, ഇരിട്ടി ), മരുമക്കൾ: ഓമന (തൃശ്ശൂർ), പ്രസാദ്, നിജേഷ്
(എടക്കാനം).സഹോദരങ്ങൾ: അമ്മ അമ്മ (വടകര), പരേതരായ
ഗോപാലക്കുറുപ്പ് ,ലക്ഷ്മിയമ്മ, കുഞ്ഞു മാധവി. സംസ്കാരം: വ്യാഴാഴ്ച്ച
രാവിലെ 9 മണിക്ക് ചാവശ്ശേരി പറമ്പ് സ്മശാനത്തിൽ -
إرسال تعليق