ഇരിട്ടി പെരുമ്പറമ്പ് സ്കൂളിനു സമീപംതാവറത്ത് ഹൗസിൽ രവീന്ദ്രൻ അന്തരിച്ചു.
ഇരിട്ടി പെരുമ്പറമ്പ് സ്കൂളിനു സമീപം
താവഠത്ത് ഹൗസിൽ
താവറത്ത് രവീന്ദ്രൻ (70) അന്തരിച്ചു.
ഭാര്യ: സുമതി. മകൻ: അർജുൻ.
മരുമകൾ: അർഷ
സംസ്കാരം ഇന്ന്
വൈകിട്ട് 6 മണിക്ക്
വീർപ്പാട് പൊതുശ്മശാനത്തിൽ.
إرسال تعليق