ഇരിട്ടി : എടൂരിലെ പരേതനായ നാഗമറ്റത്തിൽ എൻ.ടി. സ്കറിയയുടെ
ഭാര്യ റോസമ്മ (86) അന്തരിച്ചു. മക്കൾ: വൽസമ്മ (നഴ്സ്, ബഹ്റൈൻ),
സെലിൻ (നഴ്സ്, ദുബായ്), ലാലി (റിട്ട. അധ്യാപിക), ലൈല, ലീന, ലിസി,
ലിജി (നഴ്സ്, കോട്ടയം), ജൂലി (അധ്യാപിക, സെന്റ് സെബാസ്റ്റ്യൻസ്
എച്ച്എസ് വെളിമാനം). മരുമക്കൾ: നിസു (എഞ്ചിനീയർ ബഹറിൻ),
മൈക്കിൾ (ബിസിനസ് ദുബായ്), മാത്യു (റിട്ട. ബാങ്ക് മാനേജർ), ഡോ.
എഡ്വിൻ (ഐഐടി ബോംബെ), വിനോദ് (റിട്ട. ആർമി), റെനിൽ
(കോൺട്രാക്ടർ), മാത്യു (റിട്ട. നേവി), ബിജു (ബിസിനസ്). സംസ്കാരം
ഇന്ന് (20-07-2025) ഉച്ചയ്ക്ക് 1.40 ന് എടൂർ സെന്റ് മേരീസ് ഫൊറോന
ആർക്കി എപ്പിസ്കോപ്പൽ മരിയൻ തീർഥാടന ദൈവാലയത്തിൽ
Post a Comment