ഇരിട്ടി:പുന്നാട് മാർബിൾ ഇറക്കുന്നതിനിടയിൽ ദേഹത്ത് വീണ് രണ്ട് ചുമട്ടുതൊഴിലാളികൾക്ക് പരിക്ക്.
കണ്ടെയ്നർ ലോറിയിൽ നിന്നും
മാർബിൾ ഇറക്കുന്നതിനിടയിൽ
ആയിരുന്നു അപകടം.പരിക്കേറ്റ പുന്നാട്
ടൗണിലെ ചുമട്ടുതൊഴിലാളികളായ
വിനോദൻ, ശശിധരൻ എന്നിവരെ
കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക്
കൊണ്ടുപോയി.
إرسال تعليق