ആറളം കൂട്ടക്കളത്ത് വീടിന് തീപ്പിടിച്ചു
ആറളം കൂട്ടക്കളത്ത് വീടിന് തീപ്പിടിച്ച് വസ്ത്രങ്ങൾ ഉൾപ്പെടെ കത്തി നശിച്ചു. ഇരിട്ടി അഗ്നിശമനസേന ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ തീ അണക്കുകയായിരുന്നു. കൂട്ടക്കളത്തെ തേക്കുമല കുര്യാച്ചൻ്റെ വീട്ടിനാണ് തിങ്കളാഴ്ച വൈകുന്നേരം 5.30 തോടെ തീ പിടിച്ചത്
إرسال تعليق