Join News @ Iritty Whats App Group

കേരള മുസ്ലിം ജമാഅത്ത് സോൺ ഭാരവാഹിയും മജ്ലിസ്, അലിഫ്, നൂറുൽ ഉലും സ്ഥാപനങ്ങളുടെ സഹകാരിയുമായ അക്കരമ്മൽ അബ്ദുൾ റഹ്മാൻ ഹാജി നിര്യാതനായി

കേരള മുസ്ലിം ജമാഅത്ത് സോൺഭാരവാഹി , മജ്ലിസ്, അലിഫ്, നൂറുൽ ഉലും സ്ഥാപനങ്ങളുടെ സഹകാരിയുമായ പാറക്കണ്ടത്ത് താമസിക്കുന്ന ചാക്കാടിലെ അക്കരമ്മൽ അബ്ദുൾ റഹ്മാൻ ഹാജി (73) അന്തരിച്ചു.

ഭാര്യ:യു.വി.മറിയം.

മക്കൾ:അബൂബക്കർ, നൗഫൽ,അൻവർ സാദിഖ് (ഇരുവരും സൗദി),ബുഷറ, മാജിദ് (ദമാം),ശാഹിദ. മരുമക്കൾ: സമീറ,സീനത്ത്,ആ യിഷ,ജബ്ബാർ, സീനത്ത്, മുജീബ് മിസ്ബാഹി.

Post a Comment

Previous Post Next Post
Join Our Whats App Group