ഇരിട്ടി: മഹാത്മാഗാന്ധി കോളേജ് ഇരിട്ടിയില്‍ ബി.എസ്.സി കംപ്യൂടര്‍ സയന്‍സ് വിഭാഗത്തില്‍ അതിഥി അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 2025 ജൂലൈ 7 ന് തിങ്കളാഴ്ച രാവിലെ 10 മണി ക്ക് കോളേജ് ഓഫീസില്‍ നടക്കും. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം ഹാജരാവേണ്ടതാണ്. അപേക്ഷകര്‍ കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടറുടെ കാര്യാലയത്തില്‍ രജിസ്ട്രേഷന്‍ നടത്തിയവര്‍ ആയിരിക്കണം. നെറ്റ് യോഗ്യത ഇല്ലാത്തവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദക്കാരെയും പരിഗണിക്കുന്നതാണ്.
ഇരിട്ടി മഹാത്മാഗാന്ധി കോളേജിൽ അതിഥി അധ്യാപക ഒഴിവ്
News@Iritty
0
Post a Comment