Join News @ Iritty Whats App Group

ഇരിട്ടി പയഞ്ചേരി വികാസ് നഗറിലെ കെ. കെ അബ്ദുൽ അസീസ് ( 58 ) നിര്യാതനായി

ഇരിട്ടി : പയഞ്ചേരി വികാസ് നഗർ സ്വദേശിയും പ്രവാസിലീഗ് പ്രവർത്തകനുമായ 
കെ. കെ ( കുന്നുമ്മൽ കാക്കേരി ) അബ്ദുൽ അസീസ് ( 58 ) നിര്യാതനായി.

പരേതരായ മൊയ്തീൻ്റേയും ഫാത്തിമയുടെയും മകനാണ്.

ഭാര്യ: ശരീഫ

മക്കൾ:
ഷംലാസ്, ഷിനാസ്. (വിദ്യാർത്ഥി )

മരുമകൻ: ഫിറോസ്

സഹോദരങ്ങൾ: 
മുഹമ്മദ് വേങ്ങാട്,
അലീമ , ഹാജറ , 
പരേതനായ നബീസു .

Post a Comment

Previous Post Next Post
Join Our Whats App Group