ഇരിട്ടി : കരിക്കോട്ടക്കരിയിലെ പരേതനായ കലയക്കാട്ടിൽ
ചാണ്ടിയുടെ (കൊച്ചേട്ടൻ ) ഭാര്യ റോസമ്മ (94) അന്തരിച്ചു.
മക്കൾ: അച്ചാമ്മ, കുട്ടിയച്ചൻ, സിസ്റ്റർ മരിയറ്റ് ( സി എസ് ടി
കോൺവെന്റ് കാലടി) വത്സമ്മ, മേഴ്സി,തോമാച്ചൻ തങ്കച്ചൻ .
മരുമക്കൾ : ഫിലിപ്പ് തോലാനിക്കൽ, കത്രീന അടയ്ക്കാമുണ്ടക്കൽ,
തങ്കച്ചൻ ഇല്ലിക്കക്കുന്നിൽ, സണ്ണി മുയ്യപ്പള്ളി, ജെസ്സി വട്ടക്കുന്നേൽ,
സുനി മാടാംകുന്നിൽ. സംസ്ക്കാരം ബുധനാഴ്ച 3 മണിക്ക് കരിക്കോട്ടക്കരി
സെന്റ് തോമസ് പള്ളിയിൽ.
Post a Comment