Join News @ Iritty Whats App Group

ഇരിട്ടി പയഞ്ചേരി അത്തിയിലെ കാരക്കാട്ടില്ലത്ത് സരസ്വതി അന്തർജനം അന്തരിച്ചു


ഇരിട്ടി: പയഞ്ചേരി
അത്തിയിലെ കാരക്കാട്ടില്ലത്ത് സരസ്വതി അന്തർജനം (75) കണ്ണൂരിൽ അന്തരിച്ചു.

 ഭർത്താവ്: കെ ശംഭു എമ്പ്രാന്തിരി(മുൻ ജനറൽ സെക്രട്ടറി, ഇരിട്ടിഎഡ്യുക്കേഷണൽ സൊസൈറ്റി, ( എംജി കോളേജ് ), മുൻ പരിയാരം സഹകരണ മെഡിക്കൽ കോളേജ് ഭരണ സമിതിയംഗം ).

മക്കൾ: ഡോ. നാരായണ പ്രസാദ് കാരക്കാട് (ആസ്റ്റർ മിംസ് ഹോസ്പിറ്റൽ, കണ്ണൂർ), ഡോ. പ്രശാന്ത് കാരക്കാട് (ധനലക്ഷ്മി ഹോസ്പിറ്റൽ, കണ്ണൂർ). മരുമക്കൾ :ഡോ. ജയശ്രീ നാരായണ പ്രസാദ് (ധനലക്ഷ്മി ഹോസ്പിറ്റൽ, കണ്ണൂർ ),ഡോ. അനിത പ്രശാന്ത് (ഗവ. മെഡിക്കൽ കോളേജ് കണ്ണൂർ, പരിയാരം ).


സംസ്കാരം: ഇന്ന് (ബുധൻ )വൈകിട്ട് 7 മണിയോടെ പയഞ്ചേരി അത്തിയിലെ തറവാട്ട് വളപ്പിൽ.

Post a Comment

Previous Post Next Post
Join Our Whats App Group