Home പോക്സോ കേസിൽ കെ.എസ്.ഇ.ബി മീറ്റർ റീഡർ കസ്റ്റഡിയിൽ News@Iritty Saturday, June 07, 2025 0 പോക്സോ കേസിൽ കെ.എസ്.ഇ.ബി മീറ്റർ റീഡർ കസ്റ്റഡിയിൽകണ്ണൂർ: പോക്സോ കേസിൽകെ.എസ്.ഇ.ബി മീറ്റർ റീഡർകസ്റ്റഡിയിൽ. കണ്ണൂർ കുറ്റ്യാട്ടൂർ സ്വദേശിജിജേഷിനെയാണ് ചക്കരക്കൽ പൊലീസ്കസ്റ്റഡിയിലെടുത്തത്.കെ.എസ്.ഇ.ബി ഏച്ചൂർ ഓഫീസിലെ ജീവനക്കാരനാണ്. വീട്ടില്‍ മീറ്റർ റീഡിങ്ങിനെത്തിയപ്പോള്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്.
Post a Comment