Join News @ Iritty Whats App Group

പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുശാവറ അംഗവുമായ ശൈഖുനാ മാണിയൂർ ഉസ്താദ് വഫാതായി


കണ്ണൂർ: സമസ്ത‌ കേരള ജംഇയ്യത്തുൽ ഉലമ മുശാവറ അംഗം ശൈഖ് മാണിയൂർ ഉസ്താദ് അന്തരിച്ചു.

പുറത്തീൽ പുതിയകത്ത് ശൈഖ് കുടുംബത്തിൽ 1949 ജൂൺ 19നാണ് മാണിയൂർ ഉസ്താദിന്റെ ജനനം. പണ്ഡിതനും സൂഫി വാര്യനുമായ മാണിയൂർ അബ്‌ദുല്ല മൗലവിയുടെയും പുറത്തീൽ പുതിയകത്ത് ഹലീമ എന്നവരുടെയും പുത്രനാണ്.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കേന്ദ്ര മുശാവറ മെമ്പർ, സമസ്‌ത കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി, തൃക്കരിപ്പൂർ മുനവ്വിറുൽ ഇസ്ലാം അറബിക് കോളേജ് പ്രിൻസിപ്പാൾ തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ചിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group