Join News @ Iritty Whats App Group

ഉളിക്കൽ നെല്ലിക്കാംപൊയിലിൽ അഡ്വക്കേറ്റിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ഉളിക്കൽ നെല്ലിക്കാംപൊയിലിൽ അഡ്വക്കേറ്റിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ഉളിക്കൽ : നെല്ലിക്കാംപൊയിലിൽ താമസിക്കുന്ന പുളിച്ചമാക്കത്തൊട്ടിയിൽ കുര്യൻ വക്കീലിനെയാണ് വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുള്ളതായി സംശയിക്കുന്നു.
പോലീസ് സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group